സ്നേഹ ലോകം സമാപിച്ചു


 ഖൽബിലുണ്ട് എന്റെ നബി എന്ന ശീർഷകത്തിൽ സംസ്ഥാനതുടനീളം നടക്കുന്ന എസ് വൈഎസ് പൊന്നാനി സോൺ സ്നേഹലോകം  പൊന്നാനി മലികുൽ മുളഫർ നഗർ വാദി ഖാജയിൽ വെച്ച് നടന്നു.

 സോൺ പ്രസിഡന്റ് സുബൈർ ബാഖവിയുടെ അദ്ധ്യക്ഷതയിൽ

 സമസ്ത കേന്ദ്ര മുശാവറ അംഗം ഐ എം കെ ഫൈസി കല്ലൂർ ഉൽഘാടനം ചെയ്തു സ്വാദിഖ് സഖാഫി പെരിന്താറ്റിരി,സ്വാദിക് മാസ്റ്റർ വെളിമുക്ക് പറവൂർ കുഞ്ഞിമുഹമ്മദ് സഖാഫി, മജീദ് അരിയില്ലൂർ, റഷീദ് മാസ്റ്റർ നരിക്കോട്, ഷമീർ കൊണ്ടോട്ടി, എന്നിവർ വിവിധ സെഷനുകൾക്ക് നേതൃതം നൽകി

സയ്യിദ് സീതികോയ തങ്ങൾ, ശിഹാബുദ്ധീൻ സഖാഫി, മുനീർ പാഴൂർ

കെ. എം മുഹമ്മദ് കാസിം കോയ ജഅ്ഫർ അസ്‌ഹരി. സിദ്ധീഖ് അൻവരി എന്നിവർ

ഹുസൈൻ അയിരൂർ , കെവി സെക്കീർ, റഹീം സഖാഫി അനസ് മഖ്ദൂമി,സ്വദിഖ് അഹ്സനി, സുബൈർ സഖാഫി, ഹംസത്ത് നിശാബ് എന്നിവർ സംബദ്ധിച്ചു

Post a Comment

Previous Post Next Post