ചങ്ങരംകുളം: നീലയിൽ കോൾപടവ് കർഷക സേവാസമതി 2026-27 ലെ പുഞ്ചകൃഷിയിറക്കുന്നതിന്റെ മൂന്നോടിയായി പമ്പിങ് സ്വിച്ച് ഓൺ കർമ്മം നടന്നു. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.കോൾ പടവ് പ്രസിഡന്റ് അയമുണ്ണി കെ വി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മാരായ റഷീദ് മുതുകാട്, സുധീഷ്, ദേവി സോമ സുന്ദരം, പ്രിയ, സന്ദീപ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.വിനയൻ എം വി പദ്ധതി വിശദീകരണം നടത്തി. കോൾ പടവ് സെക്രട്ടറി റസാഖ് സി വി സ്വാഗതവും കോൾ പടവ് ട്രഷറർ സുകുമാരൻ കല്ലൂർമ്മ നന്ദിയും പറഞ്ഞു.