ഓണം ബംപര്‍ ലോട്ടറിക്ക് റെക്കോര്‍ഡ് വില്‍പന; ഇതുവരെ വിറ്റത് 76 ലക്ഷം ടിക്കറ്റുകള്‍, ഒന്നാം സമ്മാനം 30കോടി രൂപ


 ഈ വർഷത്തെ ഓണം ബംപർ ലോട്ടറിയില്‍ റെക്കോർഡ് വില്‍പന. 76 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്.


384 കോടി രൂപയുടെ ടിക്കറ്റ് വിറ്റു. കഴിഞ്ഞ വർഷത്തെ വില്‍പ്പന മറികടന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം നറുക്കെടുപ്പ് ദിവസം വരെ 75 ലക്ഷം ടിക്കറ്റുകള്‍ ആണ് വിറ്റത്. സെപ്റ്റംബർ 26നാണ് ഈ വർഷത്തെ ഓണം ബംപർ നറുക്കെടുപ്പ്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം

Post a Comment

Previous Post Next Post