എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനും കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും

വരവൂർ :  വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷൻ 13-ാം വാർഡ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടന്നു. 


സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി ഉദ്ഘാടനം ചെയ്തു. 


വരവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു.


എൽഡിഎഫ് സ്ഥാനാർഥി വിജയവത്സലൻ (സതിമാഷ്) കൺവെൻഷനിൽ പങ്കെടുത്ത് വോട്ട് അഭ്യർഥിച്ചു. കെ.എം. അഷ്റഫ്, കെ.കെ. ജേക്കബ്, എം.ആർ. രതിമോഹൻ, എൻ.എസ്. സജീഷ്, വി.കെ. കൃഷ്ണൻകുട്ടി, സി.കെ. യൂസഫ്, എം.പി. മണികണ്ഠൻ, കെ.എ. നൗഫൽ എന്നിവർ സംസാരിച്ചു.

 

Post a Comment

Previous Post Next Post