ആർത്താറ്റ് കുരിശുപള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ആർത്താറ്റ് സ്വദേശി അയ്യംകുളങ്ങര വീട്ടിൽ 31 വയസ്സുള്ള ബെൻ ആണ് കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി അറസ്റ്റ് ചെയ്തത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു റിമാൻഡ് ചെയ്തിരുന്നു. പ്രതിക്കായി കുന്നംകുളം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു, പ്രതി രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങളിലേക്കും പോലീസ് അറിയിപ്പ് നൽകിയിരുന്നു