കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിക്കുന്ന 2027 ഹജ്ജ് തീർഥാടകർക്കായുള്ള സാങ്കേതിക പരിശീലന ക്ലാസ് ആനപ്പടി നുഫയ്യിസ് പാലസിൽ നടന്നു. കെ പി നൗഷാദലി എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ പങ്കെടുത്തു.
ഹജ്ജ്: സാങ്കേതിക പരിശീലന ക്ലാസ്
byWELL NEWS
•
0


