തമിഴ്‌നാട് യൂണിവേഴ്സിറ്റി സോഷ്യൽ സയൻസിൽ ഫസ്റ്റ് ക്ലാസോടെ ബി.എഡ്. നേടിയ ശ്രീപ്രിയ നിഖിലിനെ ആദരിച്ചു


 തമിഴ്നാട് യൂണിവേഴ്‌സിറ്റിയിൽ നിന്നും സോഷ്യൽ സയൻസിൽ ഫസ്റ്റ് ക്ലാസോടെ ബി.എഡ്. നേടിയ കാരുകുളം സ്വദേശിനി ശ്രീപ്രിയ നിഖിലിനെ ബിജെപി കടവല്ലൂർ വെസ്റ്റ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബിജെപി കടവല്ലൂർ വെസ്റ്റ് ഏരിയാ കമ്മിറ്റി പ്രസിഡന്റ് പ്രതീഷ് കരിക്കാട് അധ്യക്ഷത വഹിച്ചു.ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിൻ പൊന്നാടയും ഫലകവും നൽകി ആദരിച്ചു .ബിജെപി ഭാരവാഹികളായ പി ജി സനൂപ്, കെ രാജീവ്, കെ എച്ച് ഹിജിത്ത്, പി സജിത് കുമാർ, കെ സി നിഖിൽ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post