സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും


 രണ്ട് ദിവസത്തെ അവധിക്ക് ശേഷം സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും.


 വിവിധ കാര്‍ഡ് വിഭാഗങ്ങള്‍ക്ക് ലഭ്യമായ സൗജന്യവും, സബ്‌സിഡിയുള്ളതുമായ അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവയുടെ നിര്‍ദ്ദിഷ്ട അളവുകള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ക്വാര്‍ട്ടറിലെ മണ്ണെണ്ണ വിതരണവും സെപ്റ്റംബര്‍ 3 മുതല്‍ ലഭിക്കും.

Post a Comment

Previous Post Next Post