ചാലിശ്ശേരി സ്വദേശി റിട്ട: അദ്ധ്യാപിക അമ്മിണി നിര്യാതയായി


 കുന്നംകുളം തെക്കേങ്ങാടി താമസിക്കുന്ന ചാലിശ്ശേരി സ്വദേശി  പുലാക്കൽ പരേതനായ  കൊച്ചു മാത്യു ഭാര്യ റിട്ട: അധ്യാപിക  അമ്മിണി  (80) നിര്യാതയായി.

തൊഴിയൂർ സി.എം.യു.പി സ്കൂൾ മുൻ അധ്യാപികയായിരുന്നു.സംസ്കാരശൂശ്രൂഷകൾ  ഇന്ന് വൈകീട്ട്   4ന് തെക്കേങ്ങാടിയിലുള്ള ഭവനത്തിൽ നിന്ന് ആരംഭിക്കും. തുടർന്ന് ചാലിശ്ശേരി സെന്റ് ഔഗിൻസ് പള്ളി സെമിത്തേരിയിൽ സംസ്ക്കാരംനടക്കും.

മക്കൾ: ഷീല  (റിട്ട. പ്രധാനാധ്യാപിക, MARM സ്കൂൾ, പെരുമ്പടപ്പ്), ബിനോയ് മാത്യു (PB Construction, കുന്നംകുളം; തൊഴിയൂർ സഭാ സെക്രട്ടറി), 

ബിജോയ് മാത്യു (എ എൽ .പി  സ്കൂൾ, കുന്നംകുളം).

മരുമക്കൾ: ജോസ് പി.എം., ബിനി (സെൻ്റ് ജോർജ്  ഹൈസ്കൂൾ  തൊഴിയൂർ), 

ജീത  (CMSPG സ്കൂൾ, കുന്നംകുളം).

Post a Comment

Previous Post Next Post