കുന്നംകുളം കിഴൂരിൽ കാക്കതുരുത്തിൽ തെങ്ങ് കയറാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു


 കുന്നംകുളം കിഴൂരിൽ കാക്കതുരുത്തിൽ തെങ്ങ് കയറാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. അസാം സ്വദേശിയായ 23 വയസ്സുള്ള എജാജുൽ ഹഖ് ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ വീണ തേങ്ങ തോട്ടി ഉപയോഗിച്ച് എടുക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്

Post a Comment

Previous Post Next Post