പ്രിസ്ക്രിപ്ഷൻ അടിസ്ഥാനമാക്കി മാത്രം നല്‍കേണ്ട മരുന്നുകളുടെ ദുരുപയോഗം തടയാൻ മെഡിക്കല്‍ സ്റ്റോറുകളില്‍ സിസിടിവി കാമറകള്‍ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ.ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള ഷെഡ്യൂള്‍ എച്ച്, എച്ച്1, എക്സ് എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന മരുന്നുകളുടെ വിപണനത്തില്‍ കടുത്ത നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്താനാണ് നീക്കം.
മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കുന്നു
byWELL NEWS
•
0


