കുന്നംകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി


 കുന്നംകുളം - പട്ടാമ്പി റോഡ് പാലസ് റോഡിലെ ഹോസ്റ്റൽ കെട്ടിടത്തിൽ മധ്യവയസ്ക്‌കനെ മരിച്ചനിലയിൽ നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശിയായ 55 കാരനെയാണ് ഇന്ന് രാവിലെ 10:30 ഓടെ കെട്ടിടത്തിലെ താഴത്തെ നിലയിലുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളത്തെ ഒരു വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പോലീസ് സ്വീകരിച്ചു

Post a Comment

Previous Post Next Post