പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ.ശരത് (65) അന്തരിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സായാഹ്നം, സ്ഥിതി, ശീലാബതി, ബുദ്ധൻ, ചാപ്ലിനും ചിരിക്കുന്നു, സ്വയംപറുദീസ തുടങ്ങിയ ചിത്രങ്ഹൾ സംവിധാമം ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ 7 പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.


