തൃശ്ശൂർ ഫാഷൻ സൂം സംഘടിപ്പിച്ച സൗത്ത് ഇന്ത്യ ബ്യൂട്ടി ഐക്കൺ ആൻഡ് ബ്രാൻഡ് ഫാഷൻ ഷോയിൽ മിസിസ് വിഭാഗത്തിലാണ് അനു അരുൺ കിരീടം ചൂടിയത്. കുന്നംകുളത്തെ പ്രമുഖ സ്ഥാപനമായ 'അമേസിംഗ് ഫാഷൻ ബോട്ടിക്ക്കിൻ്റെ' സംരംഭകയും ഫാഷൻ ഡിസൈനറുമാണ് അനു. ഓൺലൈൻ ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട 150-ലധികം മത്സരാർത്ഥികളാണ് വിവിധ വിഭാഗങ്ങളിലായി മത്സരത്തിൽ പങ്കെടുത്തത്. ഫാഷൻ, സൗന്ദര്യം, വ്യക്തിത്വവികാസം എന്നിവയ്ക്ക് പ്രാധാന്യം നൽകി സംഘടിപ്പിച്ച മത്സരത്തിലാണ് അനു മികച്ച വിജയം കൈവരിച്ചത്. ഫാഷൻ സൂമിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.