കരിക്കാട് പട്ടിമുറി ശ്രീ ബാലനരസിംഹമഹാവിഷ്‌ണു ക്ഷേത്രത്തിലെ ഏകാദശി ആഘോഷവും നിറമാലയും വിളക്കെഴുന്നള്ളിപ്പും ബാരനരസിംഹമുദ്ര സമർപ്പണവും ഒക്ടോബർ 22 വ്യാഴാഴ്ച്ച ആഘോഷിക്കും. ബാലനരസിംഹമദ്ര പുരസ്ക്കാരം ഇലത്താളം കലാകാരൻമാരായ കല്ലൂർ ബാബു മണ്ണംപറ്റ മനോജ് എന്നിവർക്ക് ഏകാദശി ദിവസം വൈകീട്ട് 6 - ന് സമ്മാനിക്കും. രാവിലെ വിശേഷാൽ പൂജകൾ, നവകം, കലശാഭിഷേകം.ഉച്ചക്ക് ഏകാദശി ഊട്ട്, വൈകീട്ട് 6.00 ന് ബാലനരസിംഹമുദ്ര സമർപ്പണം. തുടർന്ന് നിറമാലയും ചുറ്റുവിളക്കോടെ ഏകാദശി വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും.