ചാലിശ്ശേരി: ഗത്‌സമെൻ പ്രെയർ ഫെലോഷിപ്പിന്റെ 33-ാം വാർഷിക കൺവെൻഷൻ ഒക്ടോബർ 31ന് ശനിയാഴ്ച നടക്കും
വൈകിട്ട് ആറു മുതൽ ഒൻപതു വരെ ചാലിശ്ശേരി ഗത്‌സമെൻ പ്രെയർ ഹാളിൽ നടക്കുന്ന കൺവെൻഷൻ സി.എസ് .ഐ പള്ളി വികാരി ഫാ ജോബിൻ പി. ജോയ് ഉദ്ഘാടനം ചെയ്യും.
മാർത്തോമ്മാ ചർച്ച് വികാരി ഫാ. ജോൺ വർഗീസ് അധ്യക്ഷത വഹിക്കും. പത്തനംതിട്ട അയിരൂർ സ്വദേശി ബ്രദർ സജു ജെയ്ക്കബ് വചനശുശ്രൂഷ നിർവഹിക്കും.


