കാണിപ്പയ്യൂർ ബ്ലോക്ക് റോഡിൽ ചീരൻ വറീത് മകൻ കൊച്ചു(87) അന്തരിച്ചു

കാണിപ്പയ്യൂർ ബ്ലോക്ക് റോഡിൽ ചീരൻ വറീത് മകൻ കൊച്ചു(87) അന്തരിച്ചു.സംസ്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 3:30 ന് അടുപ്പുട്ടി സെന്റ.ജോർജ് ഓർത്തഡോകസ് സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ : ശാന്ത.മക്കൾ : വർഗീസ് ,റീന ,റീജ, റിനി.മരുമക്കൾ : പരേതനായ അനീഷ്, സഖറിയ ( ബാബു സ്റ്റോഴ്സ് കോട്ടക്കൽ ) , ജോജി

Post a Comment

Previous Post Next Post