കെ.എൻ.എം. ചരിത്രപുസ്തകം പ്രകാശനം ചെയ്തു

വളയംകുളം:കെ.എൻ.എം. സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ചരിത്രപുസ്തകത്തിന്റെ രണ്ടാം ഭാഗം ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകാശനം ചെയ്തു.
വളയംകുളം എം.വി.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പി.ഐ. മുജീബ് റഹ്മാനിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി കെ. ഹമീദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.കുഞ്ഞുമുഹമ്മദ് പന്താവൂർ, കെ.വി. ഹംസ എന്നിവർ സംസാരിച്ചു.
 

Post a Comment

Previous Post Next Post