കളമശ്ശേരിയില്‍ ലഹരി നല്‍കിയുവതിയെകൂട്ടബലാത്സംഗം ചെയ്തു; രണ്ട് പേര്‍ പിടിയില്‍

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍യുവതിയെലഹരിനല്‍കികൂട്ടബലാത്സംഗം ചെയ്തരണ്ട്പേര്‍പിടിയില്‍.സ്പായിൽ ജോലി വാഗ്ദാനം ചെയ്ത്അഭിമുഖത്തിനെന്നവ്യാജേനവിളിച്ചുവരുത്തിയാണ് യുവതിയെ ബലാത്സംഗം ചെയ്തത്.


ഇരിക്കാവ്സ്വദേശിശ്രീരാജ് (30), തേവക്കല്‍ സ്വദേശി ജിത്ത്മാര്‍ട്ടിന്‍(27)എന്നിവരാണ്അറസ്റ്റിലായത്.സ്പായുടെമറവില്‍പെണ്‍വാണിഭംനടത്തുന്നസംഘത്തിലെകണ്ണികളാണ്പിടിയിലായിരിക്കുന്നത്.വിവാഹിതയായയുവതിയാണ് പീഡനത്തിന്ഇരയായത്.


കഴിഞ്ഞാണ് രണ്ടിനാണ് കേസിനാസ്പദമായസംഭവംനടന്നത്.ഇടപ്പള്ളിയിലെ ഒരു ലോഡ്ജില്‍ എത്തിച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്.ബിയറുംമയക്കുമരുന്നുംനല്‍കിപലതവണലൈംഗികാതിക്രമംനടത്തിയെന്നാണ്കേസ്.സംഭവത്തിൽ കൂടുതൽ പേരുടെഅറസ്റ്റിനുംസാധ്യതയുണ്ട്.

 

Post a Comment

Previous Post Next Post