കുടുംബബന്ധങ്ങളും വഴികാട്ടുന്ന പ്രത്യയശാസ്ത്രവും ചർച്ച ചെയ്തു


 ചങ്ങരംകുളം : ജമാഅത്തെ ഇസ്‌ലാമി കോക്കൂർ–മടത്തുംപുറം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ തണൽ കോൺഫറൻസ് ഹാളിൽ ‘തകരുന്ന കുടുംബബന്ധങ്ങളും വഴികാട്ടുന്ന പ്രത്യയശാസ്ത്രവും’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.

ഡോ. അബ്ദുല്ലത്തീഫ് പ്രഭാഷണം നടത്തി. സി.എം. റഫീഖ് സ്വാഗതവും സി.പി. മുഹമ്മദ് ഉമരി സമാപനവും സി.പി. ഫൈസൽ നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post