മ്യൂറൽ പെയിന്റിംഗിലൂടെ സൗന്ദര്യവൽക്കര ണം നടത്തി അവാർഡ് കരസ്ഥമാക്കിയ ജയൻ അക്കിക്കാവിനെ അനുമോദിച്ചു


 ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ മ്യൂറൽ പെയിൻ്റിംഗിലൂടെ സൗന്ദര്യവൽക്കരണം നടത്തി അവാർഡ് കരസ്ഥമാക്കിയ ജയൻ അക്കിക്കാവിനെ പി.കെ.എസ്. പോർക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയസെക്രട്ടറിയും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ സി.ജി.രഘുനാഥ് അനുമോദിച്ചു. ചടങ്ങിൽ സിപിഐ.എം. ലോക്കൽ സെക്രട്ടറി കെ എം നാരായണൻ, പി.കെ.എസ്. മേഖല പ്രസിഡന്റ് വേലായുധൻ, സെക്രട്ടറി ഓമനബാബു, അനിൽ കുമാർ, രാജൻ ,ബാബു, ബ്രാഞ്ച് സെക്രട്ടറി സാംസൺ പങ്കെടുത്തു.

Post a Comment

Previous Post Next Post