തൃശ്ശൂരിൽ ലോഡ്ജിൽ വച്ച് സ്ത്രീയെ വധിക്കാൻ ശ്രമിച്ചയാൾ പിടിയിൽ


 തൃശൂർ ലോഡ്ജിൽ ഒല്ലൂർ സ്വദേശിനിയെ കുത്തി വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശിയായ എഴുപുറത്തുവീട്ടിൽ നാരായണൻ (59) എന്നയാളെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. ഗുരുതരമായി കഴുത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സാമ്പത്തിക തർക്കത്തിന്റെ പേരിലാണ് അക്രമം നടത്തിയതെന്ന് പറയുന്നു.

Post a Comment

Previous Post Next Post