പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി


 എരമംഗലം :- പെരുമ്പടപ്പിൽ പത്ര വിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോടത്തൂർ പുല്ലാര വീട്ടിൽ അപ്പു (52)നെയാണ് വീടിന് സമീപത്ത് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്കും കത്തി നശിച്ച നിലയിലാണ്. ഇന്ന് (വെള്ളി) പുലർച്ചയാണ് സംഭവം. പെരുമ്പടപ്പ് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post