കോതചിറ ചിറക്കൽ മഹാവിഷ്ണു ക്ഷേത്രത്തിലെ നവീകരിച്ച ഗോപുര സമർപ്പണം തിങ്കളാഴ്ച വൈകീട്ട് ആറിന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നിർവ്വഹിക്കും. ചടങ്ങിൽ പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി, താംബൂല രത്നം പി.പി.പി. നമ്പൂതിരിപ്പാട് തുടങ്ങിയവർ പങ്കെടുക്കും. ഗോപുര സമർപ്പണ ചടങ്ങിന് ശേഷം കക്കാട് രാജപ്പൻമാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പകയും ഉണ്ടായിരിക്കും