ആലപ്പുഴ: കല്ലുപുറം സ്വദേശി പ്രിമിയർ ഗ്രൂപ്പ് ഉടമ കാക്കശേരി പരേതനായ പോൾ ഭാര്യ അമ്മിണി അന്തരിച്ചു.ഭൗതികശരീരം ഞായറാഴ്ച വൈകിട്ട് 8 മണി വരെ ആലപ്പുഴ കോൺവെന്റ് സ്ക്വയറിന് പടിഞ്ഞാറ് ലിയോ XIII പ്രൈമറി സ്കൂളിന് സമീപമുള്ള വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കുന്നംകുളത്തിന് സമീപം കല്ലുപുറത്തുള്ള വസതിയിലേക്ക് കൊണ്ടുവരും.
സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച വൈകിട്ട് 4ന് കല്ലുപുറം സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടക്കും.
മക്കൾ. :ബെന്നി കെ. പോൾ, സജി പോൾ


