കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു


 മിനി പമ്പിന് സമീപം നിയന്ത്രണം വിട്ട ടോറസ് ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. കാലടി കാടഞ്ചേരി സ്വദേശി ഇരട്ടപ്പറമ്പിൽ മുഹമ്മദ്കുട്ടി (57) ആണ് മരിച്ചത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ.

Post a Comment

Previous Post Next Post