ബസ് കണ്ടക്ടർക്ക് കുത്തേറ്റു


 _തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൽ ബസ് സമയത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ സ്വകാര്യ ബസ് കണ്ടക്ടർക്ക് കുത്തേറ്റു. തൃശ്ശൂർ-ഗുരുവായൂർ റൂട്ടിലോടുന്ന കുറുപ്പത്ത് ബസിലെ കണ്ടക്ടർ  അഖിലിനാണ് പരിക്കേറ്റത്_

Post a Comment

Previous Post Next Post