വടക്കേകാട് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ക്ക് പരിക്ക്


 വടക്കേകാട് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച്  രണ്ടു പേര്‍ക്ക് പരിക്ക്.വെമ്പനാട് സ്വദേശി പുളിക്കല്‍ ഹാമില്‍ (21), ചക്കംകണ്ടം സ്വദേശി കാരക്കാട് ഇസ്ഹാഖ് (22)

എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച പുലര്‍ച്ചെയാണ്  അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം റോയല്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post