ചാലിശ്ശേരി ഹൈസ്കൂൾ റോഡ് കുരിശുപള്ളിക്ക് സമീപം കൊള്ളന്നൂർ കെ.ഐ. മാത്യു (തമ്പി–73) പാലക്കാട് കൽമണ്ഡപം പ്രതിഭ നഗറിൽ അന്തരിച്ചു. മങ്കര പോലീസ് സ്റ്റേഷനിൽ റിട്ട. എ.എസ്.ഐ. ആയിരുന്നു.
സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4ന് ചാലിശ്ശേരി മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ: റോഷി (പട്ടാമ്പി പോലീസ് സ്റ്റേഷൻ റിട്ട. സബ് ഇൻസ്‌പെക്ടർ).
മക്കൾ: വിപിൻ (സിവിൽ പോലീസ് ഓഫീസർ, പാലക്കാട്), ബിൻസി (അധ്യാപിക).
മരുമക്കൾ: ശീതൾ, സന്തോഷ് (സൈബർ പോലീസ് എ.എസ്.ഐ.).


