ശബരിമല തീർത്ഥാടനം ; ഹോട്ടൽ നിരക്കുകൾ ഏകീകരിച്ചു


 ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളിലെ  ആഹാര സാധനങ്ങളുടെ വില ഏകീകരിച്ച് നിശ്ചയിച്ചു. 


*ജില്ലാ കലക്ടര്‍ വില നിശ്ചയിച്ച ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ്, സന്നിധാനം, പമ്പ /നിലയ്ക്കല്‍, ജില്ലയിലെ ഇതര സ്ഥലങ്ങളിലെ വില ക്രമത്തില്‍.*


ചായ, 120 മി.ലി, 16 രൂപ, 14 രൂപ, 12 രൂപ


കാപ്പി, 120 മി.ലി, 16, 14, 12


കടുംകാപ്പി /കടുംചായ 120 മി.ലി, 12, 11, 10


ചായ/കാപ്പി (മധുരം ഇല്ലാത്തത്)ബ്രൂ/ നെസ്‌കഫേ/ബ്രാന്‍ഡഡ്, 120 മി.ലി, 13, 12, 11


ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ/കോഫിഡെ), 120 മി.ലി, 28, 20, 19


ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി), 200 മി.ലി, 25, 22, 22


ബോണ്‍വിറ്റ/ ഹോര്‍ലിക്‌സ്, 150 മി.ലി, 28, 27, 26


പരിപ്പുവട, 40 ഗ്രാം, 18, 15, 12


ഉഴുന്നുവട, 40 ഗ്രാം, 18, 15, 12


ബോണ്ട, 75 ഗ്രാം, 16, 14, 12


ഏത്തയ്ക്ക അപ്പം (പകുതി ഏത്തയ്ക്ക), 50 ഗ്രാം, 18, 14, 13


ബജി, 30 ഗ്രാം, 14, 13, 12


ദോശ (ഒരെണ്ണം) ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ, 50 ഗ്രാം, 16, 14, 12


ഇഢലി (ഒരെണ്ണം)ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ, 50 ഗ്രാം, 17, 14, 12


ചപ്പാത്തി (ഒരെണ്ണം), 40 ഗ്രാം, 16, 14, 11


പൂരി (ഒരെണ്ണം), 40 ഗ്രാം, 17, 16, 15


പൊറോട്ട (ഒരെണ്ണം), 50 ഗ്രാം, 18, 15, 13


പാലപ്പം, 50 ഗ്രാം, 15, 14, 11


ഇടിയപ്പം, 50 ഗ്രാം, 15, 14, 11


നെയ്‌റോസ്റ്റ,150 ഗ്രാം, 54, 49, 46


മസാലദോശ, 200 ഗ്രാം, 62, 57, 54


ഗ്രീന്‍പീസ് കറി, 100 ഗ്രാം, 42, 37, 35


കടലക്കറി, 100 ഗ്രാം, 42, 37, 33


കിഴങ്ങുകറി, 100 ഗ്രാം, 40, 34, 32


ഉപ്പുമാവ്, 200 ഗ്രാം, 30, 26, 25


ഊണ് പച്ചരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍), 82, 78, 72


ഊണ് പുഴുക്കലരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍), 82, 78, 72


ആന്ധ്ര ഊണ്, 84, 77, 72


വെജിറ്റബിള്‍ ബിരിയാണി, 350 ഗ്രാം, 91, 81, 75


കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ), 45, 40, 38


കപ്പ, 250 ഗ്രാം, 38, 35, 33


തൈര് സാദം, 59, 53, 50


നാരങ്ങ സാദം, 56, 50, 49


തൈര്, ഒരു കപ്പ്, 15, 13, 10


വെജിറ്റബിള്‍ കറി, 100 ഗ്രാം, 31, 27, 26


പരിപ്പ് കറി, 100 ഗ്രാം, 30, 27, 26


തക്കാളി ഫ്രൈ, 125 ഗ്രാം, 43, 39, 35


പായസം, 75 മി.ലി, 18, 16, 14


ഒനിയന്‍ ഊത്തപ്പം, 125 ഗ്രാം, 69, 62, 57


ടൊമാറ്റോ ഊത്തപ്പം, 125 ഗ്രാം, 67, 60, 57


പുട്ട് (ഒരു കുറ്റി), 32, 30, 25


വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, 350 ഗ്രാം, 85, 80, 78.

Post a Comment

Previous Post Next Post