ഗിരിവികാസ്- പാലക്കാട് ജില്ലയിലെ പട്ടിക വർഗ്ഗ വിദ്യാർഥികൾക്കുള്ള തുടർപഠന പദ്ധതിക്ക് അപേക്ഷിക്കാം


 പ്ലസ് ടൂ പരീക്ഷയിൽ പരാജിതരായ  പാലക്കാട് ജില്ലയിലെ പട്ടിക വർഗ്ഗ വിദ്യാർഥികൾക്ക് മലമ്പുഴ  ഗിരിവികാസ് പദ്ധതിയിൽ താമസിച്ചു പഠിച്ചു  2026-2027 അധ്യയന വർഷത്തെ പരീക്ഷ എഴുതാൻ അവസരം.  കേരള സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പ്, മൈ ഭാരത് പാലക്കാട് സംയുക്തമായി നടത്തുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക *Ph:7558892580*

Post a Comment

Previous Post Next Post