വട്ടംകുളത്ത് സി.പി.ഐ.എം രാഷ്ട്രീയ വിശദീകരണ യോഗം നടത്തി


 എടപ്പാൾ : സി.പി.ഐ.എം വട്ടംകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടംകുളത്ത് രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി. ലോക്കൽ സെക്രട്ടറി എം.എ. നവാബിന്റെ അധ്യക്ഷതയിൽ നാസർ കൊളായി യോഗം ഉദ്ഘാടനം ചെയ്തു.


സി. രാമകൃഷ്ണൻ, എം. മുസ്തഫ, എം.ബി. ഫൈസൽ, കെ.പി. മോഹനൻ, എസ്. ജിതേഷ്, എ.വി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post