ചാലിശ്ശേരി സ്വദേശി ചെന്നൈ താമസിക്കുന്ന അരിമ്പൂർ പരേതനായ ഇട്ടിക്കുരു മകൾ രമ (71 ) അന്തരിച്ചു


 ചാലിശ്ശേരി സ്വദേശി ചെന്നൈ താമസിക്കുന്ന അരിമ്പൂർ പരേതനായ ഇട്ടിക്കുരു മകൾ രമ (71 ) അന്തരിച്ചു.സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് കിൽപോക്ക് സെമിത്തേരി ചാപ്പലിൽ പ്രാർത്ഥന നടക്കും. തുടർന്ന് നാലിന് സംസ്കാരം നടക്കും.ഭർത്താവ് പരേതനായ : അരുൺ,മകൾ : റൂമീന

Post a Comment

Previous Post Next Post