റെക്കോർഡ് നിരക്കിൽ നിന്ന് കുത്തനെ താഴേക്ക്; സ്വർണവില പവന് 99,760 രൂപയായി കുറഞ്ഞു


 പത്ത് മാസം മുമ്പ് റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായ ഇടിവിനൊടുവിൽ ഇന്ന് ഒരു ലക്ഷത്തിന് താഴെയെത്തി. സംസ്ഥാനത്ത് ഇന്ന് പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 99,760 രൂപയും, ഗ്രാമിന് 12,470 രൂപയുമായി താഴ്ന്നു.

Post a Comment

Previous Post Next Post