കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ദമ്പതികൾ പിടിയിൽ. അഴീക്കോട് സ്വദേശികളായ മുഹ്‌സിൻ, ഭാര്യ ധനലക്ഷ്‌മി എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺ കുട്ടിക്കെതിരെ ലൈംഗികാതിക്രമം; ദമ്പതികൾ പിടിയിൽ.
byWELL NEWS
•
0


