സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു


 ചങ്ങരംകുളം : ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരൂർ അൽ മനാർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ പദ്ധതിയും സംഘടിപ്പിച്ചു. ചങ്ങരംകുളം സൈബീന റോഡിലെ സി.കെ.എം അട്സ്റ്റാ മാർക്കറ്റിൽ നടന്ന ക്യാമ്പ് പൊന്നാനി എം.എൽ.എ കെ.പി. നൗഷാദലി ഉദ്ഘാടനം ചെയ്തു.

സൗജന്യ നേത്ര പരിശോധനയ്ക്കായി നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post