ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍


 സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം നാളെ (നവംബര്‍ 25) മുതല്‍ ആരംഭിക്കും. ഇതിനായി സര്‍ക്കാര്‍ 1,088.63 കോടി രൂപ അനുവദിച്ചു.

ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 964.41 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണത്തിനായി 124.22 കോടി രൂപയുമാണ് അനുവദിച്ചത്.

Post a Comment

Previous Post Next Post