പോളി ടെക്നിക് കോളേജിലെ ഡിപ്ലോമ പ്രവേശനത്തിന് ജൂൺ 11 വരെ അപേക്ഷിക്കാം


 പോളി ടെക്നിക് കോളേജിലെ ഡിപ്ലോമ പ്രവേശനത്തിന് ജൂൺ 11 വരെ അപേക്ഷിക്കാം


പോളിടെക്നിക് കോളജിൽ 2024-25 അധ്യയന വർഷത്തേക്കുള്ള റഗുലർ ഡിപ്ലോമ പ്രവേശനത്തിന് One-time രജിസ്ട്രേഷൻ ജൂൺ 11 വരെ അപേക്ഷിക്കാം. 




കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്, എയിഡഡ്, IHRD, CAPE സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം.

ഓൺലൈൻ അപേക്ഷ സമർപ്പണം 11.06.2024 വരെ*

മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, വരുമാന സർട്ടിഫിക്കേറ്റ്, SSLC എന്നിവ ആവശ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്

https://polyadmission.org/index.php?r=site%2Fhome

Post a Comment

Previous Post Next Post