വടക്കേതലക്കൽ ഇട്ട്യേര മകൻ റെന്നി അന്തരിച്ചു. (66)
സംസ്ക്കാരം ഇന്ന്
കഴിഞ്ഞ ദിവസം അന്തരിച്ച കുന്നംകുളം പടിഞ്ഞാറെ അങ്ങാടി വടക്കേതലയ്ക്കൽ വി.ഐ.റെന്നിയുടെ(66) ( കേരള പോലീസ് റിട്ട സീനിയർ സുപ്രണ്ട് )
സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സി൦ഹാസന പള്ളി സെമിത്തേരിയിൽ നടക്കും.
ആർത്താറ്റ് സി൦ഹാസന പള്ളി കബറിങ്കൽ ട്രസ്റ്റിയാണ്.
ഭാര്യ: തൃശൂർ തലോക്കാരൻ ടി.ആർ. ലിന (റിട്ട.എഎ, എഞ്ചിനീയറിംഗ് കോളേജ്, തൃശൂർ). മക്കൾ: നീതു റെന്നി (യുഎസ്എ), ദീപക് റെന്നി (ആക്‌സെൻജർ, ബാംഗ്ലൂർ). മരുമക്കൾ: തിരുവനന്തപുര൦ നാലാഞ്ചിറ മൂക്കൻ ഹൌസ് ജെതിൻ വർഗീസ് (എമെക്സ്, യുഎസ്എ), കോട്ടയ൦ പുതുപ്പള്ളി പാലാക്കുന്നേൽ ജെയ്സിമോൾ പി. ജയി൦സ് (ടിസിഎസ്, ബാംഗ്ലൂർ).
Tags:
OBITUARY


