ചാലിശേരി ഗവ : ഹയർ സെക്കണ്ടറി സ്കൂൾ 85 - 86 എസ് എസ് എൽ സി ബാച്ച് പുഞ്ചിരി കൂട്ടായ്മയുടെ രണ്ടാമത് പൂർവ്വ വിദ്യാർത്ഥി സംഗമം പോകാം സ്കൂളിലേക്ക് പരിപാടി ഞായറാഴ്ച നടക്കും.
ഞായറാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടിയിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും പ്രവാസികളുമായ പൂർവ്വ വിദ്യാർത്ഥികൾ ഓർമ്മയുടെ അക്ഷര മുറ്റത്ത് ഒത്ത്ച്ചേരും
ഉദ്ഘാടനം , അനുസ്മരണം , ആദരവ് , വിവിധങ്ങളായ മറ്റു പരിപാടികളും നടക്കും ഉച്ചക്ക് ശേഷം മൂന്നിന് സംഗമം സമാപിക്കും
Tags:
CHALISSERY




