കൂറ്റനാട് - ചാലിശ്ശേരി റോഡിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ആളുടെ ബന്ധുക്കളെ തേടുന്നു.


 കൂറ്റനാട് - ചാലിശ്ശേരി റോഡിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ആളുടെ ബന്ധുക്കളെ തേടുന്നു. 




ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിക്ക് ഞായറാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെ കൂറ്റനാട് - ചാലിശ്ശേരി റോഡിൽ പ്രതീക്ഷ പാലിയേറ്റീവ് കെയറിന് സമീപത്ത് വെച്ച് വാഹനനാപകടത്തിൽ ഗുരുതര പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ഇയാളെ ആദ്യം കുന്നംകുളം ദയ റോയൽ ഹോസ്പിറ്റലിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്കും മാറ്റുകയായിരുന്നു. ഈ ഫോട്ടോയിൽ കാണുന്ന ആളെ തിരിച്ചറിയുന്നവർ താഴെ കാണുന്ന നമ്പറുമായോ തൃശ്ശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലുമായോ ബന്ധപ്പെടുക. ഫോൺ - 9745660660 (ജനകീയ കമ്മറ്റി ആംബുലൻസ് ഡ്രൈവർ)

Post a Comment

Previous Post Next Post