ചാവക്കാട് ബസ്റ്റാന്റിനു സമീപം ലോറിയിടിച്ച് കാല്‍നട യാത്രികന് പരിക്കേറ്റു.
ചാവക്കാട് ബസ്റ്റാന്റിനു സമീപം ലോറിയിടിച്ച് കാല്‍നട യാത്രികന് പരിക്കേറ്റു. അതിഥി തൊഴിലാളി ബംഗാള്‍ സ്വദേശി ഗൗരംഗ ഗോറോയ്ക്കാണ് പരിക്കേറ്റത്. രാവിലെ 7 30 ഒടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂര്‍ തപസ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിന് പൊട്ടലുള്ളതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Tags:
CHAVAKKAD