കൂറ്റനാട് കരിമ്പയിൽ താമസിക്കുന്ന വയോധികയെ കാൺമാനില്ല


 കൂറ്റനാട് കരിമ്പയിൽ താമസിക്കുന്ന വയോധികയെ കാൺമാനില്ല. കരിമ്പ ചിട്ടിലങ്ങാട്ട് പറമ്പിൽ താമിയുടെ ഭാര്യ കാളി ( 65 വയസ് )നെ ആണ് കാണാതാവുന്നത്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ കരിമ്പ - കൂറ്റനാട് റോഡിൽ നിന്നുമാണ് ഇവരെ കാണാതാവുന്നത്. ചുവന്ന ജാക്കറ്റും സെറ്റുമുണ്ടും ആയിരുന്നു വേഷം. കണ്ടുകിട്ടുന്നവർ 9961834956 എന്ന മൊബൈൽ നമ്പറിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ വിവരമറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു




Post a Comment

Previous Post Next Post