മേഴത്തൂർ സ്വദേശിയായ യുവാവിനെ കൂറ്റനാട് ആമക്കാവിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.


 മേഴത്തൂർ സ്വദേശിയായ യുവാവിനെ കൂറ്റനാട് ആമക്കാവിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ തൈക്കാട്ടുവളപ്പിൽ വീട്ടിൽ ജയൻ്റേയും അമൃതയുടേയും മകൻ ഷിബിൽ 30 വയസ് ആണ് വീട്ടിലെ ഹാളിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഭാര്യ വസ്ത്രം മാറാൻ മുറിയിൽ കയറിയ സമയം ഷിബിൽ ഹാളിൽ തൂങ്ങുകയായിരുന്നു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.



 മൃതദ്ദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. നാട്ടിൽ ബൈക്ക് മെക്കാനിക്ക് ആയി ജോലി ചെയ്ത് വരികയായിരുന്നു മരിച്ച ഷിബിൽ .

 ഭാര്യ : മുബീന, മകൻ : അതുൽ കൃഷ്ണ. സഹോദരങ്ങൾ : ഷിജിൽ, ആതിര




Post a Comment

Previous Post Next Post