പഴഞ്ഞി: പുലാക്കൽ പരേതനായ മോൻ പി സ്കറിയയുടെ ഭാര്യ ജെയിൻ സി സി (ജെയിനമ്മ) അന്തരിച്ചു. സംസ്കാരം നാളെ (13/07/2024) ഉച്ചയ്ക്ക് രണ്ടുമണിക്ക് പഴഞ്ഞി സെൻമേരിസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. പരേത ചാലിശ്ശേരി ചെറുവത്തൂർ കുടുംബാംഗമാണ്.
മക്കൾ: ജീജ മോൾ പി എം (അസോസിയേറ്റ് പ്രൊഫസർ, ബസേലിയോസ് കോളേജ് കോട്ടയം), ജോഷി പി സ്കറിയ (ജനറൽ മാനേജർ,ഇൻറർഗ്ലോബ് ചെന്നൈ).
മരുമക്കൾ: കുര്യാക്കോസ് എൻ ഐ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജല അതോറിറ്റി, കോട്ടയം).
കുക്കി പോൾ സി (Bftech)
Tags:
OBITUARY


