തൃത്താല ബ്ലോക്ക് പഞ്ചായത്ത്
അനുമോദന സദസ് ഇന്ന് ഉച്ചക്ക് രണ്ടിന്.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നും ഈ വർഷം എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ അനുമോദിക്കുന്നു
വ്യാഴാഴ്ച ഉച്ചയക്ക് 2 ന്
കൂറ്റനാടുളള ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ചാണ് അനുമോദന സദസ്സ് നടക്കുന്നത്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ
വി.പി റജീന ഉദ്ഘാടനം ചെയ്യും വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യഷനാകും
Tags:
CHALISSERY



