ജില്ലാ കളക്ടറായി അർജുൻ പാണ്ഡ്യൻ, ആദ്യം ഒപ്പുവെച്ചത് ധനസഹായ ഫയലിൽ

 

ദുരന്ത സാധ്യത മേഖലയിൽ താമസിക്കുന്ന മുകുന്ദപുരം താലൂക്കിൽ കരുമത്ര വില്ലേജിൽ താമസിക്കുന്ന നിസാർ കുഴികണ്ടത്തിൽ എന്നവർക്ക് ഭൂമി വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനുമായി സിഎംഡി ആർ എഫ്, എസ്ഡി ആർ എഫ് ഫണ്ടിൽ നിന്നും 8,98,100 രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജില്ലാ കളക്ടർ ആദ്യമായി ഒപ്പ് വച്ചത്.

Post a Comment

Previous Post Next Post