HomeLOCAL NEWS പട്ടാമ്പി പാലം തുറക്കാൻ ഉത്തരവ് byWELL NEWS •August 05, 2024 0 പട്ടാമ്പി പാലം നാളെ മുതൽ നിബന്ധനകൾക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണം. പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കാൻ നിർദേശം Tags: LOCAL NEWS Facebook Twitter