കുട്ടൻ (80) അന്തരിച്ചു

 

എടപ്പാൾ തട്ടാൻപടി - തറക്കൽ സ്വദേശിയും ഇപ്പോൾ ചെന്നൈയിൽ താമസിച്ചു വരുന്ന

മോതിരവളപ്പിൽ കുട്ടൻ (80) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 11ന് ചെന്നൈയിൽ നടക്കും. 

 ഭാര്യ ദേവയാനി. 

മക്കൾ ജയവല്ലി, പ്രിയ, മായ, മനോജ്. മരുമക്കൾ ബാബു, സുകുമാരൻ, വിജയൻ, അനിത.

Post a Comment

Previous Post Next Post