സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള വ്യക്തി പാവറട്ടി പുതുമനശ്ശേരി സ്വദേശി പണിക്കവീട്ടില്‍ കമറുദ്ദീൻ അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കയാണ് അന്ത്യം. അത്ഭുതദ്വീപ് ഉൾപ്പെടെ വിവിധ ഭാഷകളിലായി 25ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള വ്യക്തി പാവറട്ടി പുതുമനശ്ശേരി സ്വദേശി പണിക്കവീട്ടില്‍ കമറുദ്ദീൻ അന്തരിച്ചു.
byWELL NEWS
•
0


